HOME
DETAILS
MAL
വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട് വധഭീഷണി നേരിടുന്നുവെന്ന്
backup
July 10 2018 | 19:07 PM
ആലപ്പുഴ: വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട് വധഭീഷണി നേരിടുന്നതായി കാട്ടി മുഖ്യമന്ത്രിക്കും ജില്ലാ പൊലിസ് മേധാവിക്കും നല്കിയ പരാതിയില്‍ നടപടി ഉണ്ടാകുന്നില്ലെന്ന് മനുഷ്യാവകാശ സഹായ സമിതി പ്രസിഡന്റ് പി.പി സുമനന്‍.
തന്റെ ഇളയ മകള്‍ ചിത്രയുടെ പേരില്‍ രാമങ്കരി വേഴപ്രയില് ഉണ്ടായിരുന്ന വസ്തു എതിര്‍കക്ഷികള്‍ക്ക് നിയവിരുദ്ധമായി പതിച്ചു നല്‍കിയെന്നും ഇത് ചോദ്യം ചെയ്തതിനാണ് താന്‍ ഏറെക്കാലമായി ഭീഷണി നേരിടുന്നതെന്നും പി.പി. സുമനന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."