ജില്ലാ സപ്ലൈ ഓഫിസ്: മൊബൈല്‍ നമ്പരുകള്‍ അനുവദിച്ചു
ആലപ്പുഴ: സമ്പൂര്‍ണ കമ്പ്യൂട്ടര്‍വല്‍ക്കരണം, ദേശിയ ഭക്ഷ്യസുരക്ഷാനിയമം 2013 എന്നിവയുടെ ഭാഗമായി ജില്ലയിലെ ജില്ലാ സപ്ലൈ ഓഫിസര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ക്ക് ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പ് പ്രകാരമുള്ള മൊബൈല്‍ നമ്പരുകള്‍ അനുവദിച്ചിട്ടുണ്ട്.
ബന്ധപ്പെടേണ്ട ഓഫീസ്, ഫോണ്‍ നമ്പര്‍ എന്നിവ ചുവടെ. ജില്ലാ സപ്ലൈ ഓഫീസര്‍, ആലപ്പുഴ 9188527318, താലൂക്ക് സപ്ലൈ ഓഫീസര്‍, കാര്‍ത്തികപ്പളളി 9188527352, മാവേലിക്കര,9188527353, ചെങ്ങന്നൂര്‍ 9188527354, കുട്ടനാട് 9188527355 അമ്പലപ്പുഴ 9188527356 ചേര്‍ത്തല 9188527357. അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍, കാര്‍ത്തികപ്പളളി ഒന്ന് 9188527442, കാര്‍ത്തികപ്പളളി രണ്ട് 9188527443, മാവേലിക്കര 9188527445, ചെങ്ങന്നൂര്‍ 9188527446, കുട്ടനാട് 9188527448, അമ്പലപ്പുഴ 9188527449. ചേര്‍ത്തല ഒന്ന് 9188527450, ചേര്‍ത്തല രണ്ട് 9188527451. റേഷനിങ് ഇന്‍സ്‌പെക്ടര്‍, മുതുകുളം 9188527618, കാര്‍ത്തികപ്പളളി 9188527619, തൃക്കുന്നപ്പുഴ 9188527620, കരുവാറ്റ 9188527621, ഹരിപ്പാട്9188527622, കായംകുളം 9188527623, മാവേലിക്കര 9188527624, തഴക്കര 9188527625, തെക്കേക്കര 9188527626, ഭരണിക്കാവ് 9188527628, താമരക്കുളം 9188527629, ചെങ്ങന്നൂര്‍ ടൗണ്‍ 9188527630, മാന്നാര്‍ 9188527631, പാണ്ടനാട് 9188527632, നെടുമുടി 9188527633, എടത്വ 9188527634, പുളിങ്കുന്ന് 9188527635, അമ്പലപ്പുഴ 9188527636, അമ്പലപ്പുഴ ടൗണ്‍ നോര്‍ത്ത് 9188527637, അമ്പലപ്പുഴ ടൗണ്‍ സൗത്ത് 9188527638, മാരാരിക്കുളം 9188527639, മുനിസിപ്പാലിറ്റി 9188527640, കഞ്ഞിക്കുഴി 9188527641, ചേര്‍ത്തല സൗത്ത് 9188527642, അരൂര്‍ 9188527643, തൈക്കാട്ടുശേരി 9188527644, കുത്തിയതോട് 9188527645.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."