HOME
DETAILS
MAL
എറണാകുളത്ത് മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
backup
July 11 2020 | 09:07 AM
എറണാകുളം:എറണാകുളം പുല്ലുവഴിയില്‍ ഇന്നലെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബാലകൃഷ്ണന് നായര്‍(79) ആണ് ഇന്നലെ മരിച്ചത്. ശ്വാസതടസത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെയാണ് മരണം സംഭവിച്ചത്.
കൊവിഡ് മരണം സ്ഥിരീകരിച്ചതോടെ രായമംഗലം പഞ്ചായത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. ആരോഗ്യവകുപ്പ് ബാലകൃഷ്ണന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."