HOME
DETAILS
MAL
സ്വര്‍ണ നേട്ടത്തില്‍ പങ്കാളികളായി ജില്ലയിലെ വിദ്യാര്‍ഥിനികള്‍
backup
April 24 2017 | 20:04 PM
എരുമപ്പെട്ടി: ഹൈദരാബാദില്‍ നടക്കുന്ന യൂത്ത് നാഷണല്‍ മീറ്റില്‍ പെണ്‍കുട്ടികളുടെ മിഡ് റിലേ മത്സരത്തില്‍ സ്വര്‍ണം നേടിയ കേരള ടീമില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാര്‍ഥിനികളും പങ്കാളികളായി.
എരുമപ്പെട്ടി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂലെ ടി.ജെ ജംഷീല, നാട്ടിക ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആന്‍സി സോജന്‍ എന്നിവരാണ് സ്വര്‍ണം നേടിയ താരങ്ങള്‍. തിരുവനന്തപുരം സായിയിലെ മൃദുല മരിയ ബാബു, കോഴിക്കോട് പി.ടി ഉഷ അക്കാദമിയിലെ കെ.ടി ആദിത്യ എന്നിവരാണ് കേരള ടീമിലെ മറ്റു അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."