HOME
DETAILS
MAL
കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു
backup
July 11 2020 | 16:07 PM
കൊല്ലം: കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. പനയം കോമളത്തു പുത്തന്‍വീട്ടില്‍ യോഹന്നാന്‍ (ലാലു- 52) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു.
ഡല്‍ഹിയില്‍ നിന്നെത്തി ഗൃഹനിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ മുപ്പതിനാണു ഭാര്യ അന്നമ്മ സാമുവലിനും മകള്‍ ലിന്‍സിക്കും ഒപ്പം മടങ്ങിയെത്തിയത്. മകന്‍: ലിജു. കൊവിഡ് പരിശോധനാഫലം നെഗറ്റീവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."