HOME
DETAILS
MAL
നഴ്സുമാരുടെ മിനിമം വേതനം: ഉത്തരവ് നടപ്പാക്കാത്തതിന് നടപടി പാടില്ലെന്ന് ഹൈക്കോടതി
backup
July 10 2018 | 20:07 PM
കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ പുതുക്കിയ മിനിമം വേതനം നടപ്പാക്കിയില്ലെങ്കില്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി. കേരളാ പ്രൈവറ്റ് മാനേജ്മെന്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം.ഹരജി കോടതി വ്യാഴാഴ്ച പരിഗണിക്കും.മിനിമം വേതനം സംബന്ധിച്ച സര്‍ക്കാര്‍ നടപടിക്കെതിരേയാണ് മാനേജ്മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."