HOME
DETAILS

കൊവിഡ് 19: കലിഫോര്‍ണിയ 8000 തടവുകാരെ വിട്ടയക്കുന്നു

  
backup
July 11 2020 | 16:07 PM

65443323123
 
ഫ്‌ലോളിഡ: കൊറോണ വൈറസിന്റെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ 8000 തടവുകാരെ കലിഫോര്‍ണിയ സംസ്ഥാനത്തിന്റെ വിവിധ ജയിലുകളില്‍ നിന്നും വിട്ടയക്കുമെന്ന് ഗവര്‍ണര്‍ ഗവിന്റെ ഉപദേഷ്ടാവ് അറിയിച്ചു.
 

തടവു കാലാവധി കഴിയുന്നതിന് മുമ്പു പകുതിയിലധികം തടവുകാരെ ഈ മാസാവസാനത്തോടെ മോചിപ്പിക്കുമെന്നാണ് ഗവര്‍ണരുടെ ഓഫീസില്‍ നിന്നും ജൂലൈ 10 വെള്ളിയാഴ്ച പുറത്തുവിട്ട സ്റ്റേറ്റ്‌മെന്റില്‍ പറയുന്നത്. കലിഫോര്‍ണിയ ജയിലുകളിലെ 5840 തടവുകാര്‍ക്ക് കൊറോണ വൈറസ് സ്ഥീകരിച്ചതായും തടവുകാര്‍ മരിച്ചതായും വെളിപ്പെടുത്തുന്നു. 1222 ജീവനക്കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.

8000 തടവുകാര്‍ ജയില്‍ വിമോചനത്തിന് അര്‍ഹരാണെന്ന് കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ള്‍ഷന്‍ ആന്റ് റിഹാബിലിറ്റേഷന്‍ അധികൃതര്‍ പറഞ്ഞു. ഇതിനു 4800 പേരെയാണ് ജൂലൈ അവസാനത്തോടെ വിട്ടയയ്ക്കുന്നത്.

ജയിലില്‍ ശേഷിക്കുന്നവരുടേയും ജീവനക്കാരുടേയും സുരക്ഷയെ കരുതിയാണ് ഇങ്ങനെ തീരുമാനമെടുക്കുന്നതെന്ന് സെക്രട്ടറി റാള്‍ഫ് ഡയസ് അറിയിച്ചു.

വിട്ടയയ്ക്കുന്ന തടവുകാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും. കുറ്റകൃത്യങ്ങളില്‍ നിന്നും അകന്ന് നില്‍ക്കണമെന്നും , സെക്‌സ് ഒഫന്‍ഡേഗ്‌സായി ഒരിക്കലും രജിസ്റ്റര്‍ ചെയ്യരുതെന്നും സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിരുന്നു. 30 വയസ്സിനു മുകളിലുള്ളവരെയാണ് ജയില്‍ വിമോചനത്തിനായി ആദ്യം പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കുറ്റവാളികള്‍ സമൂഹത്തില്‍ എത്തിക്കഴിഞ്ഞാല്‍ എന്തായിരിക്കും സ്ഥിതി എന്ന് ചിന്തിക്കുന്നവരും ധാരാളമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസംബർ അപകട മാസം: അപകടമേറെയും വൈകിട്ട് 6നും 9നുമിടയിൽ

Kerala
  •  9 days ago
No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  10 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  10 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  10 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  10 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  10 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  10 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  10 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  10 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  10 days ago