HOME
DETAILS
MAL
കശ്മിരില്‍ മൂന്ന് ഭീകരരെ വധിച്ചു
backup
July 10 2018 | 20:07 PM
ശ്രീനഗര്‍: കശ്മിരിലെ ഷോപ്പിയാനില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്കും 12 നാട്ടുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഷോപ്പിയാനിലെ കുന്ദാലന്‍ ഗ്രാമത്തില്‍ ഇന്നലെ രാവിലെയായിരുന്നു ഏറ്റുമുട്ടല്‍. ശ്രീനഗറില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. കൊല്ലപ്പെട്ട ഭീകരരില്‍ രണ്ടുപേര്‍ പ്രാദേശവാസികളും ഒരാള്‍ പാക് സ്വദേശിയുമാണെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."