HOME
DETAILS

അതിര്‍ത്തിയില്‍ പാക്‌സൈന്യത്തിന്റെ വ്യോമതാവളവും

  
backup
July 10 2018 | 21:07 PM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%88

ന്യൂഡല്‍ഹി: ഗുജറാത്തിലെ അന്താരാഷട്ര അതിര്‍ത്തിയില്‍ പാകിസ്താന്‍ വ്യോമതാവളം തുറന്നതായി റിപ്പോര്‍ട്ട്. ഗുജറാത്തിലെ സൗരാഷ്ട്ര -കച്ച് മേഖലക്ക് സമീപമാണ് താവളം തുറന്നത്. ഇന്ത്യയെ നിരീക്ഷിക്കുന്നതിനായി പാകിസ്താന് ചൈനയുടെ വക ചാര ഉപഗ്രഹം ലഭിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
വ്യോമതാവളത്തിന്റെ നിര്‍മാണം നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ഇവിടെക്ക് പോര്‍ വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ വിന്യസിക്കുന്നത് ഇപ്പോഴാണ് തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.
ചൈനയില്‍ വികസിപ്പിച്ചെടുത്ത ജെ.എഫ് -17 യുദ്ധ വിമാനങ്ങള്‍ ഇവിടെ വിന്യസിക്കുമെന്നാണ് സൂചന. കശ്മിരിലെ വിഘടനവാദികള്‍ക്കുള്‍പ്പെടെ ഇന്ത്യാ വിരുദ്ധ ശക്തികള്‍ക്കെല്ലാം സഹായവും സഹകരണവും നല്‍കുന്ന നിലപാടാണ് പാക് സൈന്യം ഇതുവരേ ചെയ്തുവന്നിട്ടുള്ളത്.
രാത്രിയും പകലും ഒരു പോലെ നിരീക്ഷണം നടത്താന്‍ ശേഷിയുള്ള പ്രസ്1 എന്ന ഉപഗ്രഹമാണ് ചൈന പാകിസ്താന് നല്‍കിയത്. ഇതിന് പുറമെ തദ്ദേശിയമായി വികസിപ്പിച്ച പാക് ടി.ഇ.എസ്1.എ എന്ന ഉപഗ്രഹവും പാകിസ്താന്‍ വിക്ഷേപിച്ചിട്ടുണ്ട്.കശ്മിരില്‍ സംഘര്‍ഷം തുടരുകയും, പാകിസ്താന്‍ അതിര്‍ത്തിയില്‍ നിരന്തരമായി പ്രക്ഷുബ്ദാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലെ നീക്കങ്ങള്‍ ഇന്ത്യന്‍ സൈന്യം ജാഗ്രതയോടെ വീക്ഷിക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago