HOME
DETAILS

നാളെ ജയിച്ചാല്‍ ഇന്ത്യക്ക് ചരിത്രമെഴുതാം

  
backup
April 07 2019 | 20:04 PM

%e0%b4%a8%e0%b4%be%e0%b4%b3%e0%b5%86-%e0%b4%9c%e0%b4%af%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d

 

നെയ്പിഡോ: 2020 ഒളിംപിക്‌സ് ഫുട്‌ബോളില്‍ ചരിത്രം എഴുതണമെങ്കില്‍ ഇന്ത്യക്ക് അടുത്ത മത്സരം ജയിക്കണം. നാളെ മ്യാന്‍മറിനെതിരേയും ജയക്കൊടി പാറിച്ചാല്‍ മാത്രമേ ഇന്ത്യന്‍ വനിതകള്‍ക്ക് ചരിത്രത്തിലേക്ക് ഗോളടിക്കാന്‍ കഴിയൂ. ര@ാംഘട്ട യോഗ്യതാ മത്സരത്തില്‍ ആദ്യം ഇന്തോനേഷ്യയെയും ര@ാം മത്സരത്തില്‍ നേപ്പാളിനെയും ഇന്ത്യ തകര്‍ത്തിരുന്നു. ര@് മത്സരങ്ങളില്‍ ജയിച്ചിട്ടു@െങ്കിലും ഇന്ത്യ ഗ്രൂപ്പില്‍ ര@ാം സ്ഥാനത്താണ്. നാളത്തെ ജയം കൂടി ലഭിച്ചാല്‍ മത്രമേ ഇന്ത്യക്ക് യോഗ്യത നേടാനാകൂ. ര@ണ്ടില്‍ രണ്ട@് വിജയവുമായി 6 പോയിന്റ് തന്നെ ഉള്ള മ്യാന്മറാണ് ഗ്രൂപ്പില്‍ ഒന്നാമത്. മികച്ച ഗോള്‍ ഡിഫറന്‍സ് ആണ് മ്യാന്മറിനെ മുന്നില്‍ എത്തിച്ചിരിക്കുന്നത്. ഇന്ത്യ ഇതുവരെ ഒളിംപിക്‌സ് യോഗ്യതാ റൗ@ണ്ടിന്റെ മൂന്നാം റൗ@ണ്ടില്‍ കടന്നിട്ടില്ല. മ്യാന്‍മറില്‍വച്ചാണ് മത്സരം നടക്കുന്നതെന്നതിനാല്‍ അവര്‍ക്കായിരിക്കും മാനസിക മുന്‍തൂക്കം. എന്നാലും ഇന്ത്യക്ക് മികച്ച പ്രകടനം പുറത്തെടുത്ത് നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയുമെന്ന് പരിശീലക മെയ്‌മോള്‍ റോക്കി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  24 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  24 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  24 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  24 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  24 days ago