HOME
DETAILS
MAL
മാണിയുടെ നില ഗുരുതരം: മുഖ്യമന്ത്രി സന്ദര്‍ശിച്ചു
backup
April 08 2019 | 12:04 PM
കൊച്ചി: ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്മാന് കെ എം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. അദ്ദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയന് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. അദ്ദേഹം കുടുംബാഗങ്ങളെ കണ്ട് സുഖവിവരങ്ങള്‍ ആരാഞ്ഞു. വൃക്കകള്‍ തകരാറില്‍ ആയതിനാല്‍ ഡയാലിസിസ് തുടരുകയാണ്.
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഒന്നരമാസം മുമ്പാണ് കെ എം മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."