HOME
DETAILS
MAL
ഒന്നാം റാങ്കില്‍ തിരിച്ചെത്തി സെറീന
backup
April 24 2017 | 23:04 PM
പാരിസ്: അമേരിക്കയുടെ സെറീന വില്ല്യംസ് ഡബ്ല്യു.ടി.എ വനിതാ ടെന്നീസ് റാങ്കിങില്‍ ഒന്നാം സ്ഥാനത്ത്. ജര്‍മനിയുടെ അഞ്ജലീക്ക് കെര്‍ബറെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സെറീന ഒന്നാം റാങ്ക് തിരിച്ചുപിടിച്ചത്. ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവ മൂന്നാം സ്ഥാനത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."