HOME
DETAILS
MAL
ബാഡ്മിന്റണ്‍ ഏഷ്യ ചാംപ്യന്‍ഷിപ്പ്
backup
April 24 2017 | 23:04 PM
വുഹാന്‍: ബാഡ്മിന്റണ്‍ ഏഷ്യ ചാംപ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. ഇന്ത്യന്‍ പ്രതീക്ഷകളായ പി.വി സിന്ധുവും സൈന നേഹ്‌വാളും മത്സരിക്കാനിറങ്ങും. പുരുഷ വിഭാഗത്തില്‍ അജയ് ജയറാം, എച്.എസ് പ്രാണോയ്, മിക്‌സ്ഡ് ഡബിള്‍സില്‍ പ്രണാവ് ജെറി ചോപ്ര- സിക്കി റെഡ്ഡി സഖ്യവും വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ- സിക്കി റെഡ്ഡി, ജക്കംപുഡി മേഘ്‌ന- പൂര്‍വിഷ എസ് റാം സഖ്യവും ഇന്ത്യക്കായി ഇറങ്ങും. പുരുഷ ഡബിള്‍സില്‍ മനു അത്രി- ബി സുമീത് റെഡ്ഡി സഖ്യവും ഇന്ത്യന്‍ പ്രതീക്ഷയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."