HOME
DETAILS
MAL
എസ്.പി.സി ജില്ലാ ക്യാംപിനു തുടക്കമായി
backup
April 24 2017 | 23:04 PM
താമരശേരി: : സ്റ്റുഡന്‍സ് പൊലിസ് കാഡറ്റ് ജില്ലാ ക്യാംപിനു കൂടത്തായ് സെന്റ്‌മേരീസ് സ്‌കൂളില്‍ തുടക്കമായി . നാല് ദിവസം നീണ്ടïുനില്‍കുന്ന -ജ്വാല 2017 എന്ന പേരിലുള്ള സമ്മര്‍ ക്യാമ്പിന് തിങ്കളായ്ച്ച രാവിലെ ജില്ലാ ട്രാന്‍സപോര്‍ട്ട് ഓഫിസര്‍ ഡോ: മുഹമ്മദ് നജീബ് പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.സുദര്‍ശന്‍ കുമാര്‍ അധ്യക്ഷനായി. കെ കെ സുനില്‍ കുമാര്‍, പികെ.സുരേഷ് സദാനന്ദന്‍, കെ പി കുഞ്ഞമ്മദ്, അധ്യാപകരായ ഷറഫുന്നീസ, ഷൈനി ബാബു , പിടിഎ പ്രസിഡന്റ് മനോജ് കുമാരന്‍ എന്നിവര്‍ സംസാരിച്ചു. ഫാ. ജേക്കബ് ജോണ്‍ സ്വാഗതം പറഞ്ഞു. ജില്ലാ നോഡല്‍ ഓഫീസര്‍ ജെയ്‌സണ്‍ കെ അബ്രഹാം നയിക്കുന്ന ക്യാമ്പില്‍ റൂറല്‍ ജില്ലയിലുള്ള 25
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."