HOME
DETAILS

മറുപടി വൈകി: വിവരാവകാശ ഓഫിസര്‍ക്ക് പിഴ

  
backup
April 08 2019 | 22:04 PM

%e0%b4%ae%e0%b4%b1%e0%b5%81%e0%b4%aa%e0%b4%9f%e0%b4%bf-%e0%b4%b5%e0%b5%88%e0%b4%95%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%be%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6-%e0%b4%93%e0%b4%ab

 

തിരുവനന്തപുരം: വിവരാവകാശ അപേക്ഷക്ക് നിശ്ചിത സമയപരിധിക്കുള്ളില്‍ മറുപടി നല്‍കാതിരുന്ന പൊതു വിവരാവകാശ ഓഫിസര്‍ക്ക് 11,500 രൂപ പിഴ.
കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയണ്‍മെന്റിലെ പൊതു വിവരാവകാശ ഓഫിസറായിരുന്ന എം.ബി ഗീതാലക്ഷ്മിയെയാണ് വിവരാവകാശ കമ്മിഷണര്‍ ഡോ.കെ.എല്‍ വിവേകാനന്ദന്‍ ശിക്ഷിച്ചത്.
കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.പദ്‌മേഷ് പി. പിള്ള സമര്‍പ്പിച്ച വിവരാവകാശ അപേക്ഷക്ക് മറുപടി നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി.
വിവരാവകാശ നിയമത്തിലെ 7(1) വകുപ്പനുസരിച്ച് 30 ദിവസത്തിനുള്ളില്‍ നല്‍കേണ്ട മറുപടി 46 ദിവസം വൈകിയതിന് ഓരോ ദിവസത്തിനും 250 രൂപ എന്ന ക്രമത്തിലാണ് ശിക്ഷ നിശ്ചയിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി 

International
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago