HOME
DETAILS

ഫ്രഞ്ച് തെരഞ്ഞെടുപ്പിലെ പ്രധാന സവിശേഷതകള്‍

  
backup
April 24 2017 | 23:04 PM

%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%86


1) 60 വര്‍ഷമായി 2 മുഖ്യധാരാ പാര്‍ട്ടികളായിരുന്നു തെരഞ്ഞെടുപ്പില്‍ ജയിച്ചിരുന്നത്. ഇതിനു മാറ്റം വന്നു.
2) മരിന്‍ രണ്ടു തവണ എം.പിയായി, മുന്‍ മന്ത്രിയായ മാക്രോണ്‍ രാഷ്ട്രീയത്തിലെത്തിയത് 2016 ഏപ്രിലില്‍.
3) മധ്യ വലതുപക്ഷ വാദികളും ഇടതു സോഷ്യലിസ്റ്റുകളും തമ്മിലുള്ള വിപ്ലവമായാണ് ഫലത്തെ വിശേഷിപ്പിക്കപ്പെടുന്നത്.
3) ഭരണകക്ഷിയായ ഫ്രാന്‍സ്വെ ഹൊളാന്തിന്റെ പാര്‍ട്ടിക്ക് നേടാനായത് വെറും 6.35 ശതമാനം വോട്ട്. അഞ്ചാം സ്ഥാനത്ത്.
4) മരിന്‍ നേടിയത് 76 ലക്ഷം വോട്ടുകള്‍. 2015 ല്‍ അവരുടെ പാര്‍ട്ടി പ്രാദേശിക തെരഞ്ഞെടുപ്പില്‍ നേടിയത് 68 ലക്ഷം വോട്ടുകളാണ്.
5) രണ്ടാം ഘട്ട ഫല പ്രവചന സര്‍വേയില്‍ ഇമ്മാനുവല്‍ മാക്രോണിന് 71 ശതമാനം പേര്‍ വിജയം പ്രവചിക്കുന്നു.
മരിന് 29 ശതമാനത്തിന്റെ പിന്തുണ മാത്രം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  an hour ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  an hour ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  2 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  2 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  3 hours ago