HOME
DETAILS

യുദ്ധത്തിന് തുടക്കമിട്ടാല്‍ യു.എസിനെ തുടച്ചുനീക്കും: ഉ.കൊറിയ

  
backup
April 24 2017 | 23:04 PM

%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%ae%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f


സിയൂള്‍: കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ യുദ്ധത്തിന് തുടക്കമിട്ടാല്‍ അമേരിക്കയെ തുടച്ചുനീക്കുമെന്ന് ഉത്തര കൊറിയയുടെ ഔദ്യോഗിക വെബ്‌സൈറ്റ്.
ഉത്തര കൊറിയ ആറാമത്തെ ആണവ പരീക്ഷണം നടത്തിയേക്കുമെന്ന സൂചനകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് യു.എസ് സൂപ്പര്‍ കാരിയര്‍ യു.എസ്.എസ് കാള്‍ വിന്‍സണ്‍ കൊറിയന്‍ തീരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ഈ കപ്പല്‍ തങ്ങള്‍ ആക്രമിച്ച് മുക്കുമെന്നും കഴിഞ്ഞ ദിവസം ഉത്തര കൊറിയ വ്യക്തമാക്കിയിരുന്നു.
ഉത്തര കൊറിയയില്‍നിന്ന് അമേരിക്ക വരെയെത്തുന്ന ആണവ മിസൈലുകളുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അതിനുള്ള ശേഷി ഇനിയും കൈവരിച്ചിട്ടില്ലെന്നാണ് യു.എസ് നിഗമനം. ഉത്തര കൊറിയക്കെതിരേ സൈനിക നടപടിയുണ്ടായേക്കുമെന്ന സാഹചര്യത്തില്‍ ഉത്തര കൊറിയന്‍ ഭരണകക്ഷിയുടെ മുഖപത്രത്തില്‍ തങ്ങളുടെ സൈനിക ശക്തിയെ വിശദീകരിക്കുന്ന ലേഖനങ്ങളും മുഖപ്രസംഗവുമാണ് വരുന്നത്.
ഉത്തര കൊറിയയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ഉറിമിന്‍സോക്കിരിയില്‍ വന്ന മുഖപ്രസംഗത്തില്‍ അമേരിക്കക്ക് ഉത്തര കൊറിയയെ കണക്കുകൂട്ടുന്നതില്‍ തെറ്റുപറ്റിയെന്നാണ് പറയുന്നത്. ഉത്തര കൊറിയയുടെ സൈനിക ഓഫിസറാണ് മുഖപ്രസംഗം എഴുതിയത്

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

Weather
  •  a month ago