HOME
DETAILS
MAL
വികസന പദ്ധതികള്‍ക്ക് രൂപം നല്കി
backup
April 24 2017 | 23:04 PM
ഹൈദരാബാദ്: അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിവിധ വികസന പദ്ധതികള്‍ക്ക് ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി രൂപം നല്കി.
ഗ്രാമീണ മേഖല കേന്ദ്രീകരിച്ചാണ് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുക്കുന്നത്. ഓരോ നിയമസഭാ മണ്ഡലങ്ങളിലും യോഗങ്ങള്‍ വിളിച്ചു ചേര്‍ത്താണ് വികസനപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച രൂപരേഖ തയാറാക്കുന്നത്. യോഗത്തില്‍ അതാത് മണ്ഡലത്തിലെ എം.എല്‍.എമാര്‍, എം.പിമാര്‍ എന്നിവര്‍ക്ക് പുറമെ മുന്‍ എം.എല്‍.എമാരും എം.പിമാരും സംബന്ധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."