HOME
DETAILS
MAL
വിദ്യാര്‍ഥി അനുപാതം വര്‍ധിപ്പിക്കരുത്: കെ.എച്ച്.എസ്.ടി.യു
backup
April 24 2017 | 23:04 PM
കോഴിക്കോട്: 2017-18 അധ്യയന വര്‍ഷത്തിലെ പ്ലസ് വണ്‍ പ്രവേശനത്തിന് വിദ്യാര്‍ഥി അനുപാതം നിലവിലുള്ള അന്‍പതില്‍ നിന്ന് അറുപതാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്ഹമാണെണന്ന് കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് യൂനിയന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് നിസാര്‍ ചേലേരി അധ്യക്ഷനായി. കെ.ടി അബ്ദുല്‍ ലത്തീഫ്, എസ്. സന്തോഷ് കുമാര്‍, ഒ. ഷൗക്കത്തലി, സി.ടി.പി ഉണ്ണിമൊയ്തീന്‍, കെ. മുഹമ്മദ് ജാസിം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."