HOME
DETAILS
MAL
യു.ഡി.എഫിന്റെ നാളത്തെ പൊതുപരിപാടികള്‍ റദ്ദാക്കി
backup
April 09 2019 | 21:04 PM
കണ്ണൂര്‍: കെ.എം മാണിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ സംസ്‌കാര ദിവസമായ നാളെ യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പൊതുപരിപാടികള്‍ റദ്ദാക്കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
പരമാവധി യു.ഡി.എഫ് പ്രവര്‍ത്തകര്‍ സംസ്‌കാര ചടങ്ങിന് എത്തണമെന്നും ചെന്നിത്തല അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."