സി.ഐമാര്‍ക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം: സി.ഐ.മാരെ മാറ്റി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. ബ്രാക്കറ്റില്‍ നിലവില്‍ ജോലി ചെയ്യുന്ന സ്ഥലം. അഷ്‌റഫ്.എ.എ - വി.എ.സി.ബി, എറണാകുളം യൂനിറ്റ്(മുല്ലപ്പെരിയാര്‍), എ.വി. ജോണ്‍- മട്ടന്നൂര്‍, (സി.ബി.സി.ഐ.ഡി, ഒ.സി.ഡബ്ല്യു നാല്, കണ്ണൂര്‍), ഷാജു ജോസഫ്- സി.ബി.സി.ഐ.ഡി, ഒ.സി.ഡബ്ല്യു നാല്, കണ്ണൂര്‍(മട്ടന്നൂര്‍), കെ.ആര്‍.ബിജു- സൈബര്‍ പൊലിസ് സ്റ്റേഷന്‍, തിരുവനന്തപുരം(വിഴിഞ്ഞം), എന്‍. ഷിബു- വിഴിഞ്ഞം(സൈബര്‍ പൊലിസ് സ്റ്റേഷന്‍, തിരുവനന്തപുരം), ഇ.പി.രജി- വി.എ.സി.ബി, തിരുവനന്തപുരം യൂനിറ്റ്(മണിമല). കെ.എം. ബിജു- മഞ്ചേരി(സി.ബി.സി.ഐ.ഡി, ഒ.സി.ഡബ്ല്യു മൂന്ന്, മലപ്പുറം), എന്‍.ബി. ഷൈജു- മസി.ബി.സി.ഐ.ഡി, ഒ.സി.ഡബ്ല്യു , മലപ്പുറം(മഞ്ചേരി), അലവി.സി-താനൂര്‍ (സി.ബി.സി.ഐ.ഡി, മലപ്പുറം, പെരിന്തല്‍മണ്ണ), സന്തോഷ്‌കുമാര്‍.ആര്‍- സി.ബി.സി.ഐ.ഡി, മലപ്പുറം, പെരിന്തല്‍മണ്ണ(താനൂര്‍),സി.രാജപ്പന്‍ - കേരള പൊലിസ് അക്കാദമി, തൃശൂര്‍(നാദാപുരം കണ്‍ട്രോള്‍ റൂം).
താഴെ പറയുന്നവരെ പേരിനൊപ്പമുള്ള സ്ഥലങ്ങളിലേക്ക് മാറ്റി. സുരേഷ് ബാബു. കെ.പി- വി.എ.സി.ബി മലപ്പുറം, റെജി എബ്രഹാം- അര്‍ത്തുങ്കല്‍ കോസ്റ്റല്‍ പൊലിസ് സ്റ്റേഷന്‍, സുനില്‍കുമാര്‍.എന്‍ - നാദാപുരം കണ്‍ട്രോള്‍ റൂം, ജോണ്‍സണ്‍.കെ.ജെ - ഐ.എസ്.ഐ.റ്റി രണ്ട് സി.ബി.സി.ഐ.ഡി കോഴിക്കോട്, വി.രജികുമാര്‍ - സി.ബി.സി.ഐ.ഡി ഇ.ഒ.ഡബ്ല്യു ഒന്ന്, കൊല്ലം, പ്രേംജിത്ത്.എ- മുനക്കാക്കടവ് കോസ്റ്റല്‍ പൊലിസ് സ്റ്റേഷന്‍ തൃശൂര്‍, ജോയി.റ്റി- എസ്.സി.ആര്‍.ബി തിരുവനന്തപുരം, ജോസ് മാത്യു - മുല്ലപ്പെരിയാര്‍,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."