HOME
DETAILS
MAL
പൊതുമരാാമത്ത് വകുപ്പ് അറിയിപ്പ്
backup
July 11 2018 | 19:07 PM
കോതമംഗലം: റോഡ് അപകടരഹിതമാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് പോത്താനിക്കാട് നിരത്തു വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ കീഴിലുള്ള റോഡുകളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍, കൊടിമരങ്ങള്‍, സ്തൂപങ്ങള്‍, പെട്ടികടകള്‍, ഫ്ലക്സ് ബോര്‍ഡുകള്‍, കെട്ടിട നിര്‍മാണ വസ്തുക്കള്‍, കല്ല്, മെറ്റല്‍, മണല്‍, തടി, വിറക്, ചെടികള്‍, കൃഷികള്‍ തുടങ്ങിയവ എല്ലാം ഈ മാസം ഇരുപതാം തീയതിയ്ക്കകം റോഡില്‍ നിന്നും ബന്ധപ്പെട്ടവര്‍ നീക്കം ചെയ്യണമെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം പോത്താനിക്കാട് സെക്ഷന്‍ അസി. എന്‍ജിനീയര്‍ അറിയിച്ചു. അല്ലാത്തപക്ഷം ഓഫിസില്‍ നിന്നും നീക്കം ചെയ്ത് ആയതിന് വേണ്ടി വരുന്ന ചിലവ് ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."