HOME
DETAILS
MAL
എം പാനല്‍ ഡ്രൈവര്‍മാര്‍: ഉന്നതതല യോഗം ചേരുമെന്ന് മന്ത്രി
backup
April 09 2019 | 21:04 PM
കോട്ടയം: കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി ഉന്നതതല യോഗം ഇന്ന് ചേരുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."