HOME
DETAILS
MAL
സ്‌കൂള്‍ പൂട്ടാനുള്ള നീക്കത്തിനെതിരേ ജനകീയ കൂട്ടായ്മ
backup
July 16 2016 | 21:07 PM
കല്ലമ്പലം : സ്‌കൂള്‍ അടച്ചു പൂട്ടാനുള്ള മാനേജ്‌മെന്റ് നീക്കത്തിനെതിരേ ജനകീയ കൂട്ടായ്മ.നാവായിക്കുളം മരുതിക്കുന്നില്‍ അര നൂറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചുവരുന്ന ഭാസുരവിലാസം എല്‍ പി & യു പി സ്‌കൂളാണ് അടച്ചു പൂട്ടല്‍ ഭീഷണിയിലായത്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാതെയും കര്‍ക്കശ നിലപാടുകളിലൂടെ കുട്ടികളുടെ എണ്ണം കുറച്ചും സ്‌കൂള്‍ ലാഭകരമല്ലെന്നു വരുത്തിതീര്‍ക്കാനുള്ള ശ്രമം നടക്കുകയാണെന്നു രക്ഷകര്‍ത്താക്കള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."