HOME
DETAILS
MAL
എം.എം മണിയുടെ വീടിനുമുന്നില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം
backup
April 25 2017 | 03:04 AM
തിരുവനന്തപുരം: പൊമ്പിളൈ ഒരുമൈക്കെതിരായ വിവാദ പരാമര്‍ശത്തിനെതിരേ മന്ത്രി എം.എം.മണിയുടെ വീടിന് മുന്നില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
മന്ത്രിയുടെ വാഹനം കടന്നുപോകുന്നതിനിടെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇവരെ പൊലിസുകാര്‍ പിടിച്ചുമാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."