HOME
DETAILS

പാര്‍ട്ടി നിര്‍ദേശിച്ചിട്ടും പ്രസിഡന്റ് രാജിവയ്ക്കുന്നില്ല

  
backup
July 11 2018 | 19:07 PM

%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf

ചേര്‍ത്തല: ജില്ലാ കോണ്‍ഗ്രസ് നേതൃത്വം രാജിവെക്കാന്‍ നിര്‍ദേശം നല്‍കി ഒരാഴ്ചയായിട്ടും പ്രസിഡന്റ് രാജിവെക്കുന്നില്ല.നേതൃമാറ്റ വിഷയത്തില്‍ ചേര്‍ത്തല തെക്കില്‍ കോണ്‍ഗ്രസിനുളളില്‍ പൊട്ടിത്തെറി.മുന്‍ ധാരണ പ്രകാരം നിലവിലെ പ്രസിഡന്റ് വി.എ.സേതുലക്ഷ്മിയോടാണ് ഒരാഴ്ച മുന്‍പ് അടിയന്തിരമായി രാജിവെക്കാന്‍ പാര്‍ട്ടി കത്തു നല്‍കിയത്.

എന്നാല്‍ ഒരാഴ്ച പിന്നിടുമ്പോഴും രാജിയില്‍ തീരുമാനമായിട്ടില്ല.15നു മുമ്പു രാജിവെക്കാന്‍ പ്രസിഡന്റിനു പാര്‍ട്ടി നേതൃത്വം അന്ത്യശാസനം നല്‍കിയതായാണ് വിവരം.രാജി നീളുന്നതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ തീരദേശത്തു നിന്നാണ് പ്രതിഷേധംഉയര്‍ന്നിട്ടുള്ളത്.എന്നാല്‍ ഇത്തരത്തില്‍ ധാരണയുണ്ടായിരുന്നില്ലെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ വാദം.
നേതൃമാറ്റം വൈകുന്നതില്‍ പ്രതിഷേധിച്ച് തീരപ്രദേശത്തെ നാലുപഞ്ചായത്തംഗംങ്ങള്‍ രാജിഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. ഇവര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റിനു രാജികത്തു കൈമാറി. തീരദേശ അംഗങ്ങളായ ലീലാമ്മ ആന്റണി,ജോസ് ബെന്നറ്റ്,ഹെര്‍ബിന്‍ പീറ്റര്‍,സിബിപൊള്ളയില്‍ എന്നിവരാണ് ശക്തമായ നടപടികളുമായി രംഗത്തു വന്നിട്ടുള്ളത്.22 അംഗ പഞ്ചായത്തില്‍ 12 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്.ഇടതുപക്ഷത്തിനു ഒമ്പതും ബി.ജെ.പിക്ക് ഒരംഗവുമാണുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയപാതകളിൽ സ്വകാര്യ എ.ഐ കാമറകളും ടോൾ ബൂത്തും; പദ്ധതിയുമായി കേന്ദ്ര സർക്കാർ

Kerala
  •  a month ago
No Image

അറസ്റ്റിന് ശേഷവും ദിവ്യക്ക് 'കടലോളം കരുതല്‍' ; തുടക്കം മുതൽ ഒളിച്ചുകളിച്ച് പൊലിസ്

Kerala
  •  a month ago
No Image

ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ് ഫ്ളാറ്റില്‍ മരിച്ച നിലയില്‍ 

Kerala
  •  a month ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല: പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

മൂന്ന് ഈജിപ്ഷ്യൻ ഫുട്ബാൾ താരങ്ങൾക്ക് അബൂദബിയിൽ ജയിൽ ശിക്ഷ: സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ഗുരുതര നടപടികൾ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-29-10-2024

PSC/UPSC
  •  a month ago
No Image

അർധ സർക്കാർ സ്ഥാപനങ്ങളിൽ കരാര്‍ അടിസ്ഥാനത്തിൽ ജോലി ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

JobNews
  •  a month ago
No Image

'ഞങ്ങളുടെ യഥാര്‍ഥ ഹീറോ; അവന്‍റെ ജീവത്യാഗത്തെ സല്യൂട്ട് ചെയ്യുന്നു; ഇന്ത്യൻ ആർമി

National
  •  a month ago
No Image

'ഒരു ദേശീയ പാര്‍ട്ടിയില്‍നിന്ന് പ്രതീക്ഷിക്കാത്തത്'; കോണ്‍ഗ്രസിനെ തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  a month ago
No Image

കുവൈത്തില്‍ കെട്ടിടത്തിനുള്ളില്‍ ഏഷ്യന്‍ വംശജനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Kuwait
  •  a month ago