HOME
DETAILS
MAL
ആര്‍.വി കുട്ടിഹസ്സന്‍ ദാരിമിക്ക് ഷോക്കോസ് നോട്ടീസ് നല്‍കി
backup
July 14 2020 | 11:07 AM
കോഴിക്കോട്: സമസ്തയെ ഇകഴ്ത്തുന്നവിധം സോഷ്യല്‍ മീഡിയയില്‍ നടത്തിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമിക്ക് സമസ്ത ഷോക്കോസ് നോട്ടീസ് നല്‍കിയതായി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."