HOME
DETAILS
MAL
അജ്ഞാത വാഹനം ഇടിച്ച് വൃദ്ധന്‍ മരിച്ചു
backup
July 16 2016 | 22:07 PM
പാറശാല: അജ്ഞാത വാഹനമിടിച്ച് കാല്‍നടയാത്രക്കാരനായ വൃദ്ധന്‍ മരിച്ചു. പാറശാല ആറയൂര്‍ കളത്തുവിളാകത്തുവീട്ടില്‍ പുഷ്പാഗംദന്‍ (60) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടൂകൂടി പരശുവയ്ക്കലിനു സമീപം അജ്ഞാതവാഹനം ഇടിച്ചിട്ട നിലയില്‍ കിടന്ന ഇയാളെ പൊലിസാണ് ആശുപത്രിയിലെത്തിച്ചത്. ഭാര്യ പരേതയായ പ്രസന്നകുമാരി.മക്കള്‍: പ്രദീഷ് , അനീഷ്. മൃതദേഹം ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."