HOME
DETAILS
MAL
വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു
backup
April 25 2017 | 07:04 AM
ബത്തേരി: സ്വകാര്യബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു.നൂല്‍പ്പുഴ പണപ്പാടി മാധവന്‍ ചെട്ടിയുടെ മകന്‍ ചന്ദ്രന്‍ (57) ആണ് മരിച്ചത്.
ബത്തേരി പുല്‍പ്പള്ളി റൂട്ടില്‍ അഞ്ചാംമൈലില്‍ 9 മണിയോടെയാണ് അപകടം. ബത്തേരിക്ക് വരുകയായിരുന്ന ബസും പുല്‍പ്പളളി ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍ പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."