HOME
DETAILS
MAL
അറ്റന്‍ഡന്റ് സ്ഥിര നിയമനം
backup
April 25 2017 | 09:04 AM
കോട്ടയം ജില്ലയിലെ ഒരു പൊതു മേഖലാ സ്ഥാപനത്തില്‍ അറ്റന്‍ഡന്റ് ട്രയിനി (ബോയിലര്‍ ഓപ്പറേറ്റര്‍) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു സ്ഥിരം ഒഴിവുണ്ട്. യോഗ്യത: എസ്.എസ്.എല്‍.സി / തത്തുല്യം, 60 ശതമാനം മാര്‍ക്കോടുകൂടി എന്‍.റ്റി.സി/ഐ.റ്റി.ഐ (ഫിറ്റര്‍), ബോയിലര്‍ അറ്റന്‍ഡന്റ് ട്രേഡിലുള്ള നാഷണല്‍ അപ്രന്റീസ് ഷിപ്പ് സര്‍ട്ടിഫിക്കറ്റും (പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്‍.റ്റി.സി/ഐ.റ്റി.ഐ ഫിറ്ററില്‍ 55ശതമാനം മാര്‍ക്ക്) പ്രായം 2016 സെപ്തംബര്‍ 30ന് 1825 (വയസിളവ് ബാധകം). യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മെയ് മൂന്നിനകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."