HOME
DETAILS

ഇറാഖിലും സിറിയയിലും കുര്‍ദുകളെ ലക്ഷ്യമിട്ട് തുര്‍ക്കിയുടെ ആക്രമണം; 24 മരണം

  
backup
April 25 2017 | 11:04 AM

turkey-targets-kurdish-fighters-in-iraq-and-syria

അങ്കാറ: വടക്കന്‍ ഇറാഖിലും വടക്കന്‍ സിറിയയിലും കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ) പോരാളികള്‍ക്കെതിരെ ആക്രമണം ശക്തമാക്കി തുര്‍ക്കി സേന. ഇവര്‍ക്കെതിരെ നടത്തിയ വ്യോമാക്രമണത്തില്‍ 24 കുര്‍ദികള്‍ കൊല്ലപ്പെട്ടതായി തുര്‍ക്കിയുടെ ഔദ്യോഗിക ചാനലായ അനാദോലു റിപ്പോര്‍ട്ട് ചെയ്തു.

വടക്കു-കിഴക്കന്‍ സിറിയയിലെ കറാചോക് കുന്നുകളും വടക്കന്‍ ഇറാഖിലെ സിന്‍ചാര്‍ മലമ്പ്രദേശത്തുമാണ് ആക്രമണം നടത്തിയത്.

തുര്‍ക്കിയിലേക്ക് സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും തീവ്രവാദികളേയും കടത്തുന്നുവെന്നു കാട്ടിയാണ് കുര്‍ദുകള്‍ക്കെതിരെ ആക്രമണം നടത്തുന്നത്. അന്താരാഷ്ട്ര നിയമങ്ങളും ഇടയില്‍ നിന്നു കൊണ്ടാണ് ആക്രമണം നടത്തുന്നതെന്ന് തുര്‍ക്കി പ്രസ്താവനയില്‍ പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago