HOME
DETAILS
MAL
ആയുധ നിര്‍മാണ ശാലയില്‍ സ്ഫോടനം; രണ്ടുപേര്‍ കൊല്ലപ്പെട്ടു
backup
April 09 2019 | 22:04 PM
കാന്‍പൂര്‍: അര്മാപോറിലെ ആയുധ നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. നൈട്രജന്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. പരുക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ആയുധ പരിശോധനയിലുണ്ടായ സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് വഴിവച്ചതെന്ന് അഡിഷനല്‍ ചീഫ് സെക്രട്ടറി അവനീഷ് അശ്വതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."