HOME
DETAILS

സൗരഗ്രാമമാകാനൊരുങ്ങി പിലിക്കോട്

  
backup
July 11 2018 | 20:07 PM

%e0%b4%b8%e0%b5%97%e0%b4%b0%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%ae%e0%b4%be%e0%b4%95%e0%b4%be%e0%b4%a8%e0%b5%8a%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%aa%e0%b4%bf

 


പിലിക്കോട്: ഫിലമെന്റ് ബള്‍ബുകള്‍ പൂര്‍ണമായും ഒഴിവാക്കിയതിനു പിന്നാലെ പിലിക്കോടിനെ സൗരഗ്രാമമാക്കാന്‍ പദ്ധതി. ആദ്യഘട്ടമെന്ന നിലയില്‍ പഞ്ചായത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സോളാര്‍ സംവിധാനം ഒരുക്കും. അനര്‍ട്ടിന്റെ സാമ്പത്തിക സഹായത്തോടെ 80 ലക്ഷം രൂപ ചെലവില്‍ 130 കിലോ വാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാവുന്ന തരത്തിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നത്.
കുറഞ്ഞ ചെലവില്‍ വീടുകളില്‍ സോളാര്‍ വൈദ്യുതി എത്തിക്കുകയെന്നതാണ് അടുത്ത ഘട്ടം. അഞ്ഞൂറു വീടുകളില്‍ ആദ്യം സൗരോര്‍ജ വൈദ്യുതി ലഭ്യമാക്കും. ഊര്‍ജസംരക്ഷണത്തിനായി എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരളയുടെ സഹകരണത്തോടെ നടപ്പാക്കിയ 'ഊര്‍ജയാനം' പദ്ധതിയിലൂടെ ഇന്ത്യയിലെ ആദ്യ ഫിലമെന്റ് രഹിത പഞ്ചായത്ത് എന്ന ബഹുമതി പിലിക്കോട് പഞ്ചായത്ത് സ്വന്തമാക്കിയിരുന്നു.
'സൗരഗ്രാമം' പദ്ധതിയുടെ ഭാഗമായി പടുവളം എസ്.ജി.വൈ.എസ് ഹാളില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍ അധ്യക്ഷനായി. അനര്‍ട്ട് സ്റ്റേറ്റ് പ്രോഗ്രാം ഓഫിസര്‍മാരായ സി.കെ ചന്ദ്രബോസ്, അനീഷ് എസ്. പ്രസാദ്, കെ.എസ്.ഇ.ബി യിലെ പി.വി മധുസൂദനന്‍ ക്ലാസെടുത്തു. എം. കുഞ്ഞിരാമന്‍, എം.കെ ഹരിദാസ് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  18 minutes ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  22 minutes ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  35 minutes ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  an hour ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  an hour ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  an hour ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  2 hours ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത

Kerala
  •  3 hours ago