HOME
DETAILS

പ്രവാസി മടക്കം: വന്ദേ ഭാരത്‌ മിഷൻ വിമാന സമയങ്ങളിൽ മാറ്റം: ടിക്കറ്റ് നിരക്കും പ്രഖ്യാപിച്ചു 

  
backup
July 15 2020 | 06:07 AM

vandebhaarath-mission-saudi-new-schedule-150720

        റിയാദ്: വ​ന്ദേ ഭാ​ര​ത് മി​ഷ​ൻ പ​ദ്ധ​തി​യു​ടെ നാ​ലാം ഘ​ട്ട​ത്തി​ലെ സഊദിയിൽ നിന്നുള്ള അ​വ​സാ​ന ഷെ​ഡ്യൂ​ളിൽ മാറ്റം വരുത്തി. ജിദ്ദയിൽ നിന്നുള്ള ഏതാനും സർവ്വീസുകളിലാണ് സമയ ക്രമീകരണം. ഇത് പ്രകാരം ജൂലൈ 16 ന് ​വ്യാ​ഴാ​ഴ്ച പോകേണ്ടിയിരുന്ന ജി​ദ്ദ-​ക​ണ്ണൂ​ർ വി​മാ​നം ജൂ​ലൈ 20 (തി​ങ്ക​ളാ​ഴ്ച)​ ലേക്ക് മാറ്റിയിട്ടുണ്ട്. പു​ല​ർ​ച്ച നാ​ലി​നാ​യി​രി​ക്കും ജി​ദ്ദ​യി​ൽ​ നി​ന്നു വി​മാ​നം പു​റ​പ്പെ​ടു​ക. ജൂലൈ 17ന്​ (​വെ​ള്ളി​യാ​ഴ്ച) നി​ശ്ച​യി​ച്ചി​രു​ന്ന ജി​ദ്ദ-​തി​രു​വ​ന​ന്ത​പു​രം വി​മാ​നം ജൂ​ലൈ 21 (ചൊ​വ്വാ​ഴ്ച) രാ​ത്രി 8.30ന് ​ജി​ദ്ദ​യി​ൽ​ നി​ന്നു പു​റ​പ്പെ​ടും. ഇന്ന് പോകേണ്ടിയിരുന്ന ജി​ദ്ദ-​ഡ​ൽ​ഹി-​ല​ഖ്​​നോ  വി​മാ​ന സ​ർ​വി​സും ജൂ​ലൈ 21ലേ​ക്ക്​ (ചൊ​വ്വാ​ഴ്ച) മാ​റ്റി​യതായും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. 

     ജി​ദ്ദ​യി​ൽ ​നി​ന്നുള്ള ജൂ​ലൈ 18, 19 തീ​യ​തി​ക​ളി​ലെ കോ​ഴി​ക്കോ​ട്, കൊ​ച്ചി സ​ർ​വി​സു​ക​ളു​ടെ​യും 20 ലെ ​ക​ണ്ണൂ​ർ, 21ലെ ​തി​രു​വ​ന​ന്ത​പു​രം സ​ർ​വി​സു​ക​ളു​ടെ​യും സ​മ​യ​ത്തി​ൽ മാ​റ്റ​മൊ​ന്നു​മി​ല്ല. പു​തി​യ  ഷെ​ഡ്യൂ​ൾ അ​നു​സ​രി​ച്ച് ജൂ​ലൈ  20ന് ​ജി​ദ്ദ​യി​ൽ​നി​ന്നു ക​ണ്ണൂ​രി​ലേ​ക്കും ജൂ​ലൈ 21ന് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും ര​ണ്ടു വീ​തം സ​ർ​വി​സു​ക​ൾ ഉ​ണ്ടാ​വും.

     ഈ ​വി​മാ​ന​ങ്ങ​ളി​ലേ​ക്ക് നേരത്തെ ടി​ക്ക​റ്റ് എ​ടു​ത്ത​വ​ർ എ​യ​ർ ഇ​ന്ത്യ ഓ​ഫി​സി​ലെ​ത്തി പു​തി​യ ഷെ​ഡ്യൂ​ൾ അ​നു​സ​രി​ച്ചു​ള്ള ടി​ക്ക​റ്റു​ക​ൾ മാ​റ്റി​യെ​ടു​ക്ക​ണം. ഇ​തി​ന് മ​റ്റു ഫീ​സു​ക​ളൊ​ന്നും അ​ട​ക്കേ​ണ്ട​തി​ല്ല. ക​ണ്ണൂ​ർ, തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ങ്ങ​ളി​ൽ യാ​ത്ര​ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ കോ​ൺ​സു​ലേ​റ്റി​ൽ​നി​ന്നു​ള്ള അ​റി​യി​പ്പ് ഇ​ല്ലാ​തെ​ ത​ന്നെ ജൂ​ലൈ 16 (വ്യാ​ഴാ​ഴ്ച) മു​ത​ൽ എ​യ​ർ ഇ​ന്ത്യ ഓ​ഫി​സി​ലെ​ത്തി നേ​രി​ട്ട് ടി​ക്ക​റ്റു​ക​ൾ വാ​ങ്ങാ​വു​ന്ന​താ​ണെ​ന്ന് കോ​ൺ​സു​ലേ​റ്റ് അ​റി​യി​ച്ചു. 

      അതേസമയം, ടിക്കറ്റ് നിരക്കുകളും കോൺസുലേറ്റ് പുറത്ത് വിട്ടിട്ടുണ്ട്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് സഊദിയിലെ ദമാം, ജിദ്ദ എന്നിവിടങ്ങളിൽ നിന്നും ഇക്കോണമി ക്ലാസിൽ ആയിരം റിയാലും ബിസിനസ് ക്ലാസിൽ 1950 റിയാലുമാണ് ടിക്കറ്റ് നിരക്ക്. എന്നാൽ, 19 നുള്ള ജിദ്ദ-കൊച്ചി, 23 നുള്ള ജിദ്ദ-കൊച്ചി, 29 നുള്ള ജിദ്ദ-കൊച്ചി എന്നീ സർവ്വീസുകളിൽ ബിസിനസ് ക്ലാസിൽ 2420 റിയാലുമാണ് ടിക്കറ്റ് നിരക്ക്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓം പ്രകാശിനെതിരായ മയക്കുമരുന്ന് കേസ്: അന്വേഷണം സിനിമാ താരങ്ങളിലേക്ക്, ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഓം പ്രകാശിന്റെ മുറിയിലെത്തിയതായി റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

വംശഹത്യയുടെ ഒന്നാം വാര്‍ഷികത്തിലും കൂട്ടക്കൊല തുടര്‍ന്ന് ഇസ്‌റാഈല്‍; ജബലിയ ക്യാംപില്‍ ആക്രമണം, 17 മരണം ഒമ്പത് കുഞ്ഞുങ്ങള്‍

International
  •  2 months ago
No Image

മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍; നടന്‍ സിദ്ദീഖിനെ വിട്ടയച്ചു

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  2 months ago
No Image

'ഫ്രീ ഫലസ്തീന്‍' ഒരിക്കല്‍ കൂടി പ്രതിഷേധം കടലായിരമ്പി; ലോകമെങ്ങും ലക്ഷങ്ങള്‍ തെരുവില്‍

International
  •  2 months ago
No Image

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ല; മോദിയുമായി കൂടിക്കാഴ്ച നടത്തി മുയിസു

latest
  •  2 months ago
No Image

ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി 

National
  •  2 months ago
No Image

ലൈംഗിക അതിക്രമ കേസ്; 15ന് ജയസൂര്യയെ ചോദ്യം ചെയ്യും

Kerala
  •  2 months ago
No Image

നിയമസഭയില്‍ പ്രതിപക്ഷത്തിന് സെന്‍സറിങ്; വി.ഡി സതീശന്റെ പ്രസംഗവും പ്രതിപക്ഷ പ്രതിഷേധവും സഭാ ടിവി കട്ട് ചെയ്തു

Kerala
  •  2 months ago
No Image

അടിയന്തര പ്രമേയമില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Kerala
  •  2 months ago