HOME
DETAILS
MAL
പ്രളയ സ്മരണകള്‍ അയവിറക്കി നിളയുടെ നീരൊഴുക്ക്
backup
July 16 2016 | 22:07 PM
പട്ടാമ്പി: ഇടവപ്പാതിയില്‍ പട്ടാമ്പി പാലം മൂടി ഒഴുകിയ ഭാരതപ്പുഴ പ്രളയ സ്മരണകള്‍ അയവിറക്കി കാലവര്‍ഷത്തോട് വിട ചൊല്ലാനിരിക്കുന്നു. കാലവര്‍ഷം തുടങ്ങിയ ശേഷം പരന്നൊഴുകാന്‍ മടിച്ചു നില്ക്കുന്ന നിളയോരം മനുഷ്യകരങ്ങള്‍ ചെയ്ത് വച്ച കാരണമായി പുല്‍മേടുകള്‍ നിറഞ്ഞ കാഴ്ചയായി മാറുകയാണ്.
പിന്നിട്ടവര്ഷങ്ങള്ക്കിടയില് നിള പ്രളയവാഹിനിയായത് 2007 ജൂലൈ 17നായിരുന്നു. സമാനരീതിയിലുളള കാഴ്ച 2009 ജൂലൈയിലും ആവര്‍ത്തിച്ചു. എന്നാല്‍ ഇത്തവണ ജൂണ്‍, ജൂലൈ മാസങ്ങളില്‍ ലഭിക്കേണ്ട മഴയുടെ അളവ് പാതി കുറഞ്ഞു. ഇതോടെ ഭാരതപ്പുഴയുടെ ചിത്രം വഴി മാറി സഞ്ചരിച്ചു. അതെ സമയം വെളളിയാകല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജ് കമീഷന് ചെയ്ത ശേഷം ഷട്ടറിടുന്ന സമയങ്ങളില്‍ പുഴ നിറഞ്ഞ് കവിയാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."