HOME
DETAILS
MAL
തൃത്താലയില്‍ അപകടത്തിലായ വാട്ടര്‍ ടാങ്ക് പൊളിച്ച് നീക്കല്‍ തുടങ്ങി
backup
July 16 2016 | 22:07 PM
ആനക്കര: അപകടത്തിലായ വാട്ടര്‍ ടാങ്ക് പൊളിച്ച് നീക്കിത്തുടങ്ങി. തൃത്താല പി.ഡ്ബ്ലു.ഡി റസ്റ്റഹൗസ് കോമ്പൗണ്ടിലുളള ഉപയോഗശൂന്യമായ വാട്ടര്‍ടാങ്കാണ് അപകടത്തിലായിരുന്നത്. സമീപം ഗവ.എല്‍.പി സ്‌കൂളിന് ഭീഷണി ഉയര്‍ത്തിനിന്നിരുന്ന ടാങ്ക് അപകടത്തിലായിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴാണ് പൊളിച്ച് നീക്കല്‍ ആരംഭിച്ചത്. ആറ് പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ് ഈ ടാങ്ക് പണിതതന്നെ് പറയപ്പെടുന്നത്. പതിറ്റാണ്ടുകളായി ഉപയോഗശൂന്യമായ നിലയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."