HOME
DETAILS
MAL
ഖത്തറില്‍ 450 പേര്‍ക്ക് കൊവിഡ്: 477 പേര്‍ക്ക് രോഗമുക്തി
backup
July 15 2020 | 15:07 PM
ദോഹ: ഖത്തറില്‍ പുതുതായി 450 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 477 പേര്‍ക്കാണ് രോഗം ഭേദമായത്. 1,01,637 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
കൊവിഡ് ചികിത്സയിലായിരുന്ന ഒരാളാണ് ഇന്ന് മരണപ്പെട്ടത്. ഇതോടെ മരണസംഖ്യ 151 ആയി. 5 പേരെ കൂടി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.135 പേരാണ് നിലവില്‍ ഐസിയുവില്‍ ഉള്ളത്. 52 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 592 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."