HOME
DETAILS

എം.എം മണി ഇടുക്കി ജില്ലയ്ക്ക് ബാധ്യത: ഡി.സി.സി

  
backup
April 25 2017 | 19:04 PM

%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%82-%e0%b4%ae%e0%b4%a3%e0%b4%bf-%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b5%8d




തൊടുപുഴ: മന്ത്രി എം.എം മണി ഇടുക്കി ജില്ലയ്ക്ക് അപമാനവും ബാധ്യതയുമായി മാറിയെന്ന് ഡി.സി.സി അദ്ധ്യക്ഷന്‍ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു.
തൊഴിലാളികളുടെ അവകാശസമര പോരാട്ടം ഐ.എന്‍.ടി.യു.സിയോ, സി.ഐ.ടി.യുവോ, എ.ഐ.ടി.യു.സിയോ പെമ്പിളൈ ഒരുമയോ ആരു നടത്തിയാലും അതിനെ കേരളീയ സമൂഹം പിന്തുണച്ചിട്ടുണ്ട്. അത്തരമൊരു ഐതിഹാസിക സമരം നടത്തിയ തൊഴിലാളികളായ സഹോദരിമാരെ സംബന്ധിച്ച് മണി നടത്തിയ പരാമര്‍ശം ഒരിക്കലും നീതീകരിക്കാന്‍ കഴിയില്ല.
മന്ത്രി എം.എം മണിയെ മന്ത്രിസഭയില്‍ നിന്ന് നീക്കം ചെയ്യാന്‍ മുഖ്യമന്ത്രി തയാറാകണം. മന്ത്രി എം.എം മണി ദേവികുളത്തെ കൈയേറ്റ ലോബിയുടെ മുഖ്യരക്ഷാധികാരിയായി മാറിയിരിക്കുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  10 minutes ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  40 minutes ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  an hour ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  an hour ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  2 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  2 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  2 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  3 hours ago