HOME
DETAILS
MAL
സ്വര്‍ണം പിടിച്ച ദിവസം സ്വപ്‌ന ശിവശങ്കറിന്റെ ഫ്‌ളാറ്റ് പരിധില്‍; ടവര്‍ ലൊക്കേഷന്‍ രേഖകള്‍ പുറത്ത്
backup
July 16 2020 | 07:07 AM
തിരുവനന്തപുരം: എം. ശിവശങ്കറിന്റെ ഫ്‌ളാറ്റ് സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചന കേന്ദ്രമായെന്ന സംശയം വര്‍ധിപ്പിച്ച് സ്വപ്‌നയുടെ മൊബൈല്‍ ടവര്‍ സിഗ്നല്‍ രേഖകള്‍ പുറത്ത്. സ്വര്‍ണക്കടത്ത് നടന്ന ദിവസങ്ങളില്‍ സ്വപ്‌ന രണ്ടര മണിക്കൂറോളം ചെലവഴിച്ചത് ഫ്‌ളാറ്റിരിക്കുന്ന ടവറിന്റെ പരിധിയിലാണ്.
രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12.20 വരെ സ്വപ്‌ന ഫ്‌ളാറ്റിന് സമീപത്തെ ഹില്‍ട്ടണ്‍ ഇന്‍ പുന്നന്‍ റോഡ് എന്ന ടവര്‍ പരിധിയിലുണ്ടായിരുന്നു. സന്ദീപും സരിത്തും ഒപ്പമുണ്ടായിരുന്നതായാണ് സൂചന.
അതേസമയം, സരിത്തിന്റെയും സന്ദീപിന്റെയും ഫോണ്‍ രേഖകള്‍ പുറത്തുവന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."