HOME
DETAILS
MAL
പുന്നക്കാട് ചുങ്കത്തെ മാവ് മുറിച്ചുമാറ്റുന്നു
backup
April 25 2017 | 22:04 PM
കരുവാരകുണ്ട്: പുന്നക്കാട് ചുങ്കത്തെ മാവുമുത്തശ്ശി അവസാനം വാളിന്നിരയായി.
മേലാറ്റൂര്‍,കാളികാവ് , മഞ്ചേരി റോഡുകളിലേക്ക് പന്തലിച്ചു നില്‍ക്കുന്ന ചുങ്കം ജങ്ഷനിലെ മാവാണ് പ്രതിഷേധങ്ങള്‍ മറികടന്ന് മുറിച്ചു മാറ്റുന്നത്.മേലാറ്റൂര്‍ പുന്നക്കാട് റോഡിന്റെ നവീകരണത്തോടനുബന്ധിച്ചാണ് വന്‍ മരങ്ങള്‍ മറിച്ചു മാറ്റുന്ന കൂട്ടത്തില്‍ ചുങ്കത്തെ മുത്തശ്ശിമാവും മുറിക്കുന്നത്. ഒന്‍പത് കോടി രൂപ വകയിരുത്തിയാണ് ഈ റോഡ് റബറൈസ് ചെയ്യുന്നത്. മാവ് നവീകരിച്ച റോഡിന്റെ മധ്യത്തിലായി വരുന്നതിനാല്‍ ഗതാഗതത്തിനും തടസ്സമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."