HOME
DETAILS

അനധികൃതമായി കെട്ടിയുണ്ടാക്കിയ ഷെഡുകള്‍ പൊളിച്ചുമാറ്റി

  
backup
April 25 2017 | 22:04 PM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f



എടവണ്ണ: റോഡരികില്‍  അനധികൃതമായി കെട്ടിയുണ്ടാക്കിയിരുന്ന ഷെഡുകള്‍ പൊലിസ് പൊളിച്ചുമാറ്റി. എടവണ്ണ സ്റ്റേഷന്‍  പരിധിയിലെ ഒതായി, ചാത്തല്ലൂര്‍, തിരുവാലി, പത്തിരിയാല്‍, ചെമ്പക്കുത്ത് തുടങ്ങിയ പ്രദേശങ്ങളില്‍  റോഡരികില്‍ നിര്‍മിച്ചിരുന്ന ഷെഡുകളാണ് പൊളിച്ചുനീക്കിയത്.
ഇത്തരം ഷെഡുകളില്‍ പകല്‍ സമയങ്ങളില്‍ പൂവാലശല്യവും രാത്രിയുടെ മറവില്‍ ലഹരി വസ്തുക്കളും പാനീയങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശ പ്രകാരം നടപടി സ്വീകരിച്ചത്. അഡീഷണല്‍ എസ്.ഐ ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലിസാണ്  ഷെഡുകള്‍ പൊളിച്ചുനീക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 minutes ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago