HOME
DETAILS
MAL
വെസ്റ്റ് കോഡൂരില്‍ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് പാഞ്ഞുകയറി
backup
July 16 2016 | 23:07 PM
മലപ്പുറം: നിയന്ത്രണം വിട്ട ബസ് കടയിലേക്ക് പാഞ്ഞുകയറി. വെസ്റ്റ് കോഡൂരില്‍ ഇന്നലെ രാവിലെ എട്ടിനാണ് അപകടം. മലപ്പുറത്ത് നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് റോഡിനു സമീപത്തെ ഹാര്‍ഡ് വെയര്‍ കടയിലേക്ക് പാഞ്ഞുകയറിയത്. മുന്നിലുണ്ട@ായിരുന്ന പിക്കപ്പ് വാന്‍ ബ്രേക്കിട്ടതിനെതുടര്‍ന്നു നിയന്ത്രണം വിട്ടാണ് അപകടമുണ്ടണ്ടയത്. ബസിന്റെ മുന്‍ഭാഗത്തിനും കടക്കും കേടുപാടുകള്‍ സംഭവിച്ചു. ആര്‍ക്കും പരുക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."