HOME
DETAILS

ജീവനക്കാരില്ലാതെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍

  
backup
April 25 2017 | 22:04 PM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af


മലപ്പുറം: ആവശ്യാനുസരണം ജീവനക്കാരില്ലാത്തത് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്നു. എട്ട് മാസമായി ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ കസേര ഒഴിഞ്ഞു കിടക്കുകയാണ്.
തദ്ദേശ സ്ഥാപനങ്ങളിലെ എന്‍ജിനീയറിങ് വിഭാഗത്തിലാണ് കാര്യമായ ഒഴിവുകളുള്ളത്. പല പഞ്ചായത്തുകളിലും സെക്രട്ടറിമാരുടെ കസേരകളിലും ആളില്ല.  27 അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെ ഒഴിവാണ് ജില്ലയിലുള്ളത്. അഞ്ച് അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍മാരും ജില്ലയില്‍ കുറവാണ്. ഇതിന് പുറമെ ബി.ഡി.ഒമാരില്ലതെ എട്ടു ബ്ലോക്കു പഞ്ചായത്ത് ഓഫിസുകളും പ്രതിസന്ധിയാലാണ്.
ജില്ലയില്‍ ചെലവഴിക്കാതെ കിടക്കുന്ന കോടിക്കണക്കിന് രൂപയുടെ റിവര്‍മാനേജ്‌മെന്റ് ഫണ്ട് ഉപയോഗപ്പെടുത്തി ജലക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ഹനീഫ പുതുപറമ്പ് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. അതിരൂക്ഷമായ വരള്‍ച്ചായണ് ജില്ലയില്‍ അനുഭവപ്പെടുന്നത്. കുളം നവീകരിക്കുന്നത് വരും തലമുറക്ക് പ്രയോജനം ചെയ്യും. ഈ സഹചര്യത്തില്‍ ഫണ്ട് ലഭ്യമാക്കുന്നതിനാവശ്യായ നടപടി കൈക്കൊള്ളണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ബക്കര്‍ ചെര്‍ണൂര്‍ പ്രമേയത്തെ പിന്താങ്ങി.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago