HOME
DETAILS
MAL
വൈപ്പിനില്‍ മരിച്ച കന്യാസ്ത്രീക്ക് കൊവിഡ്
backup
July 17 2020 | 05:07 AM
കൊച്ചി: വൈപ്പിനില്‍ മരിച്ച കന്യാസ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊച്ചി കുഴുപ്പിള്ളി എസ്.ഡി കോണ്‍വെന്റിലെ സിസ്റ്റര്‍ ക്ലയര്‍ (73) ബുധനാഴ്ചയാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."