HOME
DETAILS
MAL
ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റിലെ രണ്ടു തൊഴിലാളികള്‍ക്ക് കൊവിഡ്; ഉറവിടമറിയാത്ത കേസുകള്‍ കൂടുന്നു
backup
July 17 2020 | 06:07 AM
കോട്ടയം: ഏറ്റുമാനൂര്‍ മത്സ്യ മാര്‍ക്കറ്റിലെ രണ്ട് തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നു നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവിടെ 48ഓളം പേരെ പരിശോധനക്ക് വിധേയരാക്കിയിരുന്നു.
ഏറ്റുമാനൂര്‍ മങ്കര കലുങ്ക് സ്വദേശിയായ 35കാരനും ഓണംതുരുത്ത് സ്വദേശിയായ 56കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ പള്ളിക്കരത്തോട്ടിലെ കൊവിഡ് കേന്ദ്രത്തിലേക്ക് മാറ്റി. രണ്ടുപേരുടേയും രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."