HOME
DETAILS
MAL
ഹാദിയ ജനറല്‍ബോഡി യോഗം ഇന്ന്
backup
April 10 2019 | 18:04 PM
ചെമ്മാട്: ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലാ പൂര്‍വവിദ്യാര്‍ഥി സംഘടന ഹാദിയയുടെ ജനറല്‍ ബോഡി യോഗം ഇന്നു വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10ന് വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്യും.
സയ്യിദ് ഫൈസല്‍ ഹുദവി തളിപ്പറമ്പ് അധ്യക്ഷനാകും. 2019-21 വര്‍ഷത്തേക്കുള്ള പുതിയ പ്രവര്‍ത്തകസമിതി ഭാരവാഹികളെ യോഗത്തില്‍ തെരഞ്ഞെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."