HOME
DETAILS
MAL
കേരള ജനപക്ഷം പിളര്‍ന്നു
backup
April 10 2019 | 21:04 PM
കൊല്ലം: എന്‍.ഡി.എയില്‍ ചേരാനുള്ള പി.സി ജോര്‍ജിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കൊല്ലം ജില്ലാ പ്രസിഡന്റ് രവി മൈനാഗപ്പള്ളിയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. കൊല്ലം ജില്ലാ കമ്മിറ്റി ഒന്നടങ്കമാണ് പാര്‍ട്ടി വിടുന്നത്. ഇതുസംബന്ധിച്ച് ഇന്ന് കൊല്ലത്ത് പ്രഖ്യാപനമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."