HOME
DETAILS
MAL
എല്‍.ഡി.എഫ് പരാതി നല്കി
backup
April 10 2019 | 21:04 PM
കല്‍പ്പറ്റ: വയനാടിനെ പാകിസ്താനോട് ഉപമിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ നടത്തിയ പ്രസംഗത്തിനെതിരേ എല്‍.ഡി.എഫ് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മിഷനും സംസ്ഥാന തെരഞ്ഞടുപ്പ് ഓഫിസര്‍ക്കും പരാതി നല്കി.
എല്‍.ഡി.എഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് സി.കെ ശശീന്ദ്രന് എം.എല്‍.എ, ജനറല്‍ കണ്‍വീനര്‍ അഡ്വ.പി. സന്തോഷ്് കുമാര്‍ എന്നിവരാണ് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."