HOME
DETAILS

'സര്‍ക്കാരിനുമേല്‍ പാര്‍ട്ടിക്ക് നിയന്ത്രണമുണ്ട്'

  
backup
July 18 2020 | 02:07 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%81%e0%b4%ae%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d

 


തിരുവനന്തപുരം: സര്‍ക്കാരിന്റെ മേല്‍ പാര്‍ട്ടിക്ക് നിയന്ത്രണമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നയപരമായ തീരുമാനങ്ങള്‍ പാര്‍ട്ടി തന്നെയാണ് എടുക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനും സി.പി.എമ്മിനും ഒന്നും ഒളിക്കാനില്ലെന്നും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ഉണ്ടെന്നും കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശിവശങ്കറിനെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് മാറ്റി. ശിവശങ്കറിന് എതിരേ കസ്റ്റംസോ എന്‍.ഐ.എയോ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. സ്വപ്നയ്ക്ക് വഴിവിട്ട രീതിയില്‍ നിയമനം നല്‍കിയെന്ന ആരോപണം അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി. റിപ്പോര്‍ട്ട് കിട്ടിയ ഉടന്‍ തന്നെ സസ്‌പെന്റ് ചെയ്തു. പ്രതിപക്ഷം സമരം തുടരുന്നതിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യം മാത്രമാണ്.
സ്വര്‍ണക്കടത്തു കേസിന് സോളര്‍ കേസുമായി താരതമ്യമില്ലെന്നും കോടിയേരി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ കൈയും മുഖ്യമന്ത്രിയുടെ ഓഫിസും ശുദ്ധമാണെന്നും കോടിയേരി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago