HOME
DETAILS
MAL
ദേശീയപാത കൈയേറ്റം പരിശോധിക്കും: നഗരസഭാ ചെയര്മാന്
backup
July 12 2018 | 20:07 PM
കൊയിലാണ്ടി: ദേശീയപാതയില്‍ കെ.ഡി.സി ബാങ്കിന് സമീപം പൊതുസ്ഥലം കൈയേറി കെട്ടിടം നിര്‍മിക്കുന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് നഗരസഭാ ചെയര്മാന് കെ. സത്യന് പറഞ്ഞു. നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബി.ജെ.പി കൗണ്‍സിലര്‍മാരായ കെ.വി സുരേഷ്, പി.പി കനക എന്നിവര്‍ നല്കിയ സബ്മിഷന് നല്കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വിഷയത്തില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാരായ യു. രാജീവന്, സിബിന് കണ്ടത്തനാരി എന്നിവര്‍ അനുകൂലിച്ച് സംസാരിച്ചെങ്കിലും എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മൗനം പാലിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."